ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വിജയം

എഐഎസ്എ- എസ് എഫ് ഐ- ഡി എസ് എഫ് എന്നിവരാണ് സഖ്യം

New Update
138696

ന്യൂഡൽഹി: ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വിജയം. മുഴുവൻ സീറ്റിലും ഇടതു സഖ്യം വിജയിച്ചു. 

Advertisment

കഴിഞ്ഞ തവണ എബിവിപി നേടിയ ജോയിൻ സെക്രട്ടറി സ്ഥാനം തിരിച്ചുപിടിച്ചു. മലയാളിയായ കെ.ഗോപിക വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. 

എഐഎസ്എ- എസ് എഫ് ഐ- ഡി എസ് എഫ് എന്നിവരാണ് സഖ്യം.

പ്രസിഡന്റായി അതിഥി മിശ്ര (എഐഎസ്എ), വൈസ്‌ പ്രസിഡന്റ് മലയാളിയായ കെ ഗോപിക ബാബു (എസ്എഎഫ് ഐ), ജനറൽ സെക്രട്ടറി സുനിൽ യാദവ്‌ (ഡി എസ് എ), ജോയിന്റ്‌ സെക്രട്ടറിയായി ഡാനിഷ്‌ അലി (എഐഎസ്എ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Advertisment