യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയുടെ വക മുട്ടൻ പണി. നിശ്ചിത ഭാരത്തേക്കാൾ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ അധിക ചാർജ് ഏർപ്പെടുത്തും. ഡിസംബർ 26 മുതലാണ് ഇന്ത്യൻ റെയിൽവേ യാത്ര നിരക്ക് വർധിപ്പിക്കും

ജനറൽ ക്ലാസിൽ 215 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് ഒരു പൈസയും സ്ലീപ്പർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ എല്ലാ എസി ക്ലാസുകളിലും കിലോമീറ്ററിന് രണ്ട് പൈസയും വർധിപ്പിക്കും.

New Update
img(77)

ന്യൂഡൽഹി:യാത്രക്കാർക്ക് ഇരട്ടി പ്രഹരം നൽകി ഇന്ത്യൻ റെയിൽവേ. നിശ്ചിത ഭാരത്തേക്കാൾ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ അധിക ചാർജ് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്. 

Advertisment

ഡിസംബർ 26 മുതലാണ് ഇന്ത്യൻ റെയിൽവേ യാത്ര നിരക്ക് വർധിപ്പിക്കുക. 

ജനറൽ ക്ലാസിൽ 215 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് ഒരു പൈസയും സ്ലീപ്പർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ എല്ലാ എസി ക്ലാസുകളിലും കിലോമീറ്ററിന് രണ്ട് പൈസയും വർധിപ്പിക്കും. അതായത് 500 കിലോമീറ്റർ സ്ലീപ്പർ യാത്രയ്ക്ക് ഏകദേശം 10 രൂപ അധികം കൊടുക്കേണ്ടി വരും.

Advertisment