ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/01/09/LJjXrBFZDUkAeiJ9pLwX.jpg)
ന്യുഡൽഹി: സമയക്കുറവ് ചൂണ്ടിക്കാട്ടി മാസപ്പടി കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. ഏപ്രിൽ 23 നാണ് കേസ് പരിഗണിക്കുക.
Advertisment
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി എന്നാണ് കേസ്.
എസ്എഫ്‌ഐഒയുടെ തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയും ഉപഹർജികളുമാണ് ഇന്ന് പരിഗണിക്കേണ്ടിരുന്നത്. ഈ ഹർജികളാണ് സമയക്കുറവ് ചൂണ്ടിക്കാട്ടി ഏപ്രിൽ 23 ലേക്ക് മാറ്റിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us