New Update
/sathyam/media/media_files/2026/01/16/img326-2026-01-16-23-50-25.png)
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Advertisment
അപകടത്തിൽപെട്ടവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്. 7 പേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു.
മലപ്പുറം സ്വദേശി മാധവ് മധുവാണ് മരിച്ചത്. കൊല്ലം സ്വദേശി ബിനുപ്രകാശിനായി തെരച്ചിൽ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us