ദേശീയം ലേറ്റസ്റ്റ് ന്യൂസ് ഈ പുണ്യമാസം സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ. റമദാൻ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉണ്ടാവട്ടെ എന്നും പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ന്യൂസ് ബ്യൂറോ, ഡല്‍ഹി 19 Feb 2026 00:18 IST Follow UsNew Updateന്യൂഡൽഹി: റമദാൻ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പുണ്യമാസം സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർധിപ്പിക്കട്ടെ. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉണ്ടാവട്ടെ എന്നും പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.Advertisment Read More Read the Next Article