New Update
/sathyam/media/media_files/2026/03/04/1001701569-2026-03-04-12-12-28.jpg)
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു.
Advertisment
രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്
കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ഇതാണ്: 1800118797 (ടോള്‍ ഫ്രീ ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905. പശ്ചിമേഷ്യന്‍ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us