New Update
/sathyam/media/media_files/2026/03/05/sukhoi-su-30mki-fighter-jet-2026-03-05-23-26-24.png)
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഒരു സുഖോയ് സു -30 എംകെഐ യുദ്ധവിമാനം തകർന്നു വീണതായി റിപ്പോർട്ടുകൾ. പൈലറ്റിനെ കാണാനില്ലെന്ന് വിവരം.
Advertisment
റഡാറിൽ നിന്ന് കാണാതായതായി സൂചനയുണ്ടായിരുന്നു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വ്യോമ സേന പരിശോധന ആരംഭിച്ചു.
4.5 തലമുറ വിമാനമായ എസ്‌യു-30 എംകെഐ, കർബി ആംഗ്ലോങ് ജില്ലയിൽ പറക്കുന്നതിനിടെ വൈകുന്നേരം ഏഴ് മണിയോടെ കാണാതായെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇന്ത്യൻ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us