നിരോധനം വകവെക്കാതെ പടക്കം പൊട്ടിച്ചു, ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം

New Update
H

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ നിരോധനം ലംഘിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതോടെ രാജ്യതലസ്ഥാനത്തെ വായു മലിനീകരണവും ഗുരുതരാവസ്ഥയിലായി. വായു മലിനീകരണത്തിനു പുറമെ വ്യാഴാഴ്ച രാത്രി പൊട്ടിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങൾ ഡൽഹിയിലെ തെരുവുകളിലും നിറഞ്ഞിരിക്കുകയാണ്.

Advertisment

2019 മുതൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഡൽഹിയിൽ വിലക്കുണ്ട്. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ വായു മലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണിത്. എന്നാൽ ഇത് പാലിക്കാൻ ജനം തയാറാകാത്തത് വലിയ വെല്ലുവിളിയാകുന്നുണ്ട്.

Advertisment