ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; വായുമലിനീകരണ തോതിൽ മാറ്റമില്ല

New Update
dilli-air-pollution

വായുമലിനീകരണ തോതിൽ മാറ്റം വരാതെ രാജ്യ തലസ്ഥാനം. വായു ഗുണനിലവാര സൂചിക ഏറ്റവും മോശം നിലയിൽ തുടരുന്നു. ജന ജീവിതത്തെ ശ്വാസംമുട്ടിച്ച് ദില്ലിയിലെ വിവിധ ഇടങ്ങളിൽ പുകപടലം രൂപപ്പെട്ടു. അതേസമയം സർക്കാർ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

Advertisment

വിവിധ മേഖലകളിൽ ഗതാഗത ഘടനയിൽ മാറ്റം വരുത്തും. വായു നിലവാര സൂചിക കുറഞ്ഞ മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. പൊതു ഇടങ്ങളിൽ മാലിന്യവും മരങ്ങളും കത്തിക്കുന്നത് വിലക്കി. ദീപാവലി പ്രമാണിച്ച് വായു മലിനീകരണം വർദ്ധിക്കുമെന്നാണ് സൂചന.

Advertisment