New Update
ബിൽക്കിസ് ബാനു കേസ്: ഗുജറാത്ത് സർക്കാരിന് വീണ്ടും തിരിച്ചടി; സംസ്ഥാന സർക്കാരിനെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
കുറ്റവാളികൾക്കൊപ്പം ചേർന്ന് ഒത്തുകളിച്ചു’വെന്നത് ഉൾപ്പെടെയുള്ള സുപ്രീംകോടതി പരാമർശങ്ങൾ അനുചിതവും കേസിന്റെ രേഖയ്ക്ക് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
Advertisment