Advertisment

ഡൽഹിയിൽ 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ൻ പിടികൂടി; നാലു യുവാക്കൾ അറസ്റ്റിൽ

New Update
arrest Untitledchar

ഡൽഹി:  2000 കോടി രൂപ വിലവരുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ നാല് യുവാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Advertisment

ലഹരിസംഘത്തിന് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്നു സംഘമെന്ന് സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി. ഡൽഹി പോലീസിൻ്റെ പ്രത്യേകസംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment