New Update
ഐ.എസ്.ആർ.ഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു
രണ്ട് വർഷത്തേക്കാണ് നിയമനം. ഏഴ് വർഷമായി എൽ പി എസ് സി ഡയറക്ടറാണ്. റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ അദ്ദേഹം ക്രയോ മാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
Advertisment