ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ആദിത്യ ബിർളാ ഗ്രൂപ്പ് ഇന്ദ്രിയ ജൂവല്ലറിയും സംയുക്തമായി നടത്തിയ 'ശാന്ത രാത്രി പുതു രാത്രി' എന്ന ക്രിസ്‌തുമസ് - പുതുവത്സര പരിപാടികളോടനുബന്ധിച്ചു നടത്തിയ കരോൾ ഗാന മത്സരം സീസൺ 6 -ലെ വിജയികളെ പ്രഖ്യാപിച്ചു.
/sathyam/media/media_files/2025/01/09/hj9UXBBGenSrbxBDy1p4.jpg)
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഒന്നാം സമ്മാനത്തിനർഹരായി.
/sathyam/media/media_files/2025/01/10/MbpKDrLFKBaQLt3YVEpF.jpg)
ഡിഎംഎ മയൂർ വിഹാർ ഫേസ് -1 ഏരിയ രണ്ടാം സമ്മാനവും ഡിഎംഎ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയ മൂന്നാം സമ്മാനത്തിനും അർഹരായി.