ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽനിന്നു ചാടി മരിച്ചു

ഐഎഫ്എസ് ഉദ്യോഗസ്ഥനായ ജിതേന്ദ്ര റാവത്താണ് ആത്മഹത്യ ചെയ്തത്.

New Update
delhi police jeep1

ന്യൂഡൽഹി: ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽനിന്നു ചാടി മരിച്ചു.

Advertisment

ഐഎഫ്എസ് ഉദ്യോഗസ്ഥനായ ജിതേന്ദ്ര റാവത്താണ് ആത്മഹത്യ ചെയ്തത്. രാവിലെയാണ് പൊലീസ് മരണവിവരം അറിഞ്ഞത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.