ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/05/04/5wpunLLWpjoOoEBI2CQ6.jpg)
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് സൈനിക മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ പാക് സൈനികൻ.
Advertisment
പഹൽഗാം ആക്രമണത്തിന് പിന്നിൽ പാക് സൈനിക മേധാവി അസിം മുനീറാണെന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥനായ ആദിൽ രാജയുടെ ആരോപണം.
വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും തടയാന്‍ ഐഎസ്‌ഐ ശ്രമിച്ചിരുന്നെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആദിൽ രാജ പറഞ്ഞു.