സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ. അണക്കെട്ടിന്റെ 3 ​ഷട്ടറുകളാണ് തുറന്നത്. പാകിസ്ഥാൻ പ്രദേശങ്ങൾ പ്രളയ ഭീതിയിൽ

ഇതോടെ ഡാമിനു സമീപത്തെ പാകിസ്ഥാൻ പ്രദേശങ്ങൾ പ്രളയ ഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. 

New Update
chenab

ന്യൂഡൽഹി: ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ. ജമ്മു കശ്മീരിലുള്ള അണക്കെട്ടിന്റെ 3 ​ഷട്ടറുകളാണ് തുറന്നത്.

റിയാസി ജില്ലയിലാണ് സലാൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 


Advertisment

ഇതോടെ ഡാമിനു സമീപത്തെ പാകിസ്ഥാൻ പ്രദേശങ്ങൾ പ്രളയ ഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. 


കനത്ത മഴയെ തുടർന്നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാനിൽ ചെനാബ്‌ നദിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും കൃഷിയിടങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Advertisment