യാത്രക്കാരുടെ സുരക്ഷ മുഖ്യം. രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടത്തിൽ മെട്രോ നഗരങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലായിരിക്കും സിസിടിവി സ്ഥാപിക്കുക

ഓരോ കോച്ചുകളിലും നാല് ക്യാമറകള്‍ വീതമായിരിക്കും സ്ഥാപിക്കുന്നത്. 15,000ത്തോളം ലോക്കോമോട്ടീവുകളിലും ക്യാമറകള്‍ സ്ഥാപിക്കും. 

New Update
Untitled

ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. 74000 കോച്ചുകളിലും ക്യാമറ സ്ഥാപിക്കും. 

Advertisment

രാജ്യത്തെ മെട്രോ നഗരങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലായിരിക്കും ആദ്യഘട്ടമായി സിസിടിവികൾ സ്ഥാപിക്കുക.

ഓരോ കോച്ചുകളിലും നാല് ക്യാമറകള്‍ വീതമായിരിക്കും സ്ഥാപിക്കുന്നത്. 15,000ത്തോളം ലോക്കോമോട്ടീവുകളിലും ക്യാമറകള്‍ സ്ഥാപിക്കും. 

Advertisment