യൂത്ത് കോൺഗ്രസ് ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിനു ചുളളിയിൽ, ശ്രീലാൽ എ എസ്, ഷിബിന വി കെ, ജിൻഷാദ് ജിന്നാസ് എന്നിവർ ദേശിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ആകെ 62 ദേശിയ സെക്രട്ടറിമാരെയാണ് നിയമിച്ചിരിക്കുന്നത്.14 ദേശിയ ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിട്ടുണ്ട്.

New Update
youth congress

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് നാല് പേരെ ദേശിയ സെക്രട്ടറിമാരായി നിയമിച്ചു. 

Advertisment

images(1507)

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിനു ചുളളിയിൽ, ശ്രീലാൽ എ എസ്, ഷിബിന വി കെ, ജിൻഷാദ് ജിന്നാസ് എന്നിവരെയാണ് യൂത്ത് കോൺഗ്രസ് ദേശിയ സെക്രട്ടറിമാരായി നിയമിച്ചത്. 

images(1508)

ആകെ 62 ദേശിയ സെക്രട്ടറിമാരെയാണ് നിയമിച്ചിരിക്കുന്നത്.14 ദേശിയ ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിട്ടുണ്ട്.

Advertisment