ബിഹാർ വോട്ടർപട്ടിക പരിഷ്‌കരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

New Update
supreme court

ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

Advertisment

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പ്രസിദ്ധീകരിച്ചുവെന്നും ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Advertisment