ലോട്ടറി ജിഎസ്ടി വർധനവിൽ നിന്ന് കേന്ദ്രം പിന്തിരിയണം. സേവന നികുതിയിൽ ലോട്ടറി ഉൾപ്പെടുത്താനുള്ള നടപടി സാധാരണക്കാരുടെ ഉപജീവനം മാർഗം ഇല്ലാതാക്കും. കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകി യൂണിയനുകൾ

ജിഎസ്ടി കുറക്കണമെന്ന ആവശ്യം ജിഎസ്ടി കൗൺസിലിൽ അവതരിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.വി ജയരാജൻ പറഞ്ഞു.

New Update
M V JAYARAJ

ന്യൂഡൽഹി: ലോട്ടറി ജിഎസ്ടി വർധനവിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നാവശ്യപ്പെട്ട് വിവിധ യൂണിയനുകൾ കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകി. സേവന നികുതിയിൽ നിന്ന് ലോട്ടറിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം.

Advertisment

സേവന നികുതിയിൽ ലോട്ടറി ഉൾപ്പെടുത്താനുള്ള നടപടി സാധാരണക്കാരുടെ ഉപജീവനം മാർഗം ഇല്ലാതാക്കുമെന്നും നിവേദനത്തിൽ പറയുന്നു.


ജിഎസ്ടി കുറക്കണമെന്ന ആവശ്യം ജിഎസ്ടി കൗൺസിലിൽ അവതരിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.വി ജയരാജൻ പറഞ്ഞു.


സർക്കാർ നടത്തുന്ന ലോട്ടറിയെ നികുതിയിൽ നിന്ന് ഒഴിവാക്കണം. ജിഎസ്ടി വർധിപ്പിച്ചാൽ ലോട്ടറി നിരക്ക് വർധിപ്പിക്കണ്ടി വരും. ജിഎസ്ടി വർധിപ്പിച്ചാൽ സെപ്റ്റംബർ എട്ടിന് സംസ്ഥാന കൺവെൻഷൻ നടത്തുമെന്നും എം.വി ജയരാജൻ പറഞ്ഞു.

Advertisment