പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്കെതിരായ പരാമർശം. പ്രതിഷേധം കടുപ്പിച്ച് ബിജെപി. വ്യാഴാഴ്ച ബിഹാറിൽ എൻ ഡി എ ബന്ദിന് ആഹ്വാനം ചെയ്തു

രാഹുൽ ഗാന്ധി നയിച്ച് വോട്ടർ അധികാർ യാത്രക്കിടെ ബിഹാറിൽ ഉയർന്ന അസഭ്യ മുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നതാണ് ആവശ്യം. 

New Update
bjp

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്കെതിരായ പരാമർശത്തിൽ പ്രതിഷേധം കടുപ്പിച്ച് ബി ജെ പി. 

Advertisment

രാഹുൽ ഗാന്ധി നയിച്ച് വോട്ടർ അധികാർ യാത്രക്കിടെ ബിഹാറിൽ ഉയർന്ന അസഭ്യ മുദ്രാവാക്യത്തിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നതാണ് ആവശ്യം. 

ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ച ബിഹാറിൽ എൻ ഡി എ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഇതുവരെ വിഷയത്തിൽ പ്രതികരിക്കാത്തത് ആയുധമാക്കിയാണ് ബി ജെ പി പ്രതിഷേധം കനപ്പിക്കുന്നത്.

Advertisment