ഡല്‍ഹി സ്ഫോടനം ; നാലു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. അറസിറ്റിലായവരിൽ മൂന്ന് ഡോക്ടർമാർ കൂടി

ഫരീദാബാദ് ഭീകര സംഘാംഗങ്ങളായ ഇവരെ ജമ്മു കശ്മീര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

New Update
Delhi-Blast-2-1

ന്യൂഡൽഹി: ഡല്‍ഹി സ്ഫോടനത്തിൽ നാലു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍, ഡോ. ഷഹീന്‍ ഷഹീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

Advertisment

ഫരീദാബാദ് ഭീകര സംഘാംഗങ്ങളായ ഇവരെ ജമ്മു കശ്മീര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഡൽഹി സ്ഫോടനത്തിൽ എൻഐഎയുടെ പിടിയിലായവരുടെ എണ്ണം ആറായി. 

Advertisment