ഡൽഹി-എൻസിആറിൽ ഭീകരത പടർത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടു, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

ബുധനാഴ്ച നേരത്തെ റാഞ്ചിയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും രണ്ട് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

New Update
police

ഡല്‍ഹി: വരാനിരിക്കുന്ന ഉത്സവ സീസണില്‍ എന്‍സിആറില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരരെ കൂടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഐഇഡികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ചില വസ്തുക്കളും പോലീസ് കണ്ടെടുത്തു. ബുധനാഴ്ച നേരത്തെ റാഞ്ചിയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും രണ്ട് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment