ഡൽഹിയിൽ പെയ്തിറങ്ങിയത് 14 വർഷത്തിനിടയിലെ റെക്കോർഡ് മഴ; നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിൽ, ഇതുവരെ പൊലിഞ്ഞത് പത്ത് ജീവനുകൾ

New Update
G

ഡൽഹി: ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ പത്ത് പേരാണ് കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ മരിച്ചത്.

Advertisment

നിരവധി ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിലായി. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട് പേരുമാണ് മരിച്ചത്.

14 വർഷത്തിന് ഇടയിലെ റെക്കോർഡ് മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisment