ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ യാ​ത്ര​ക്കാ​ര​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ഇനി "ഡെസ്റ്റിനേഷൻ അലർട്ട്"

ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ യാ​ത്ര​ക്കാ​ര​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ സം​വി​ധാ​ന​വു​മാ​യി റെ​യി​ൽ​വേ

New Update
train

തിരുവനന്തപുരം: ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ യാ​ത്ര​ക്കാ​ര​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ സം​വി​ധാ​ന​വു​മാ​യി റെ​യി​ൽ​വേ.

Advertisment

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ റി​സ​ർ​വ് ചെ​യ്ത് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം

 ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഹെ​ൽ​പ്പ് ലൈ​ൻ ടോ​ൾ​ഫ്രീ ന​മ്പ​രാ​യ 139 ൽ ​ഒ​രു "ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട്’ എ​ന്ന സം​വി​ധാ​ന​മു​ണ്ട്.

യാ​ത്ര​ക്കാ​ര​ന് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് അ​വ​രു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു ഓ​ട്ടോ​മേ​റ്റ​ഡ് വേ​ക്ക​പ്പ് കോ​ൾ വ​രു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

Advertisment