മുംബൈ: ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. സത്യപ്രതിജ്ഞ ഡിസംബര്‍ രണ്ടിനോ അഞ്ചിനോ നടന്നേക്കുമെന്നാണ് സൂചന.
ദേവേന്ദ്ര ഫഡ്നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായതെന്നാണ് സൂചന. ബിജെപി കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.