ധര്‍മ്മസ്ഥല കേസ് വ്യാജം. ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ആഭ്യന്തര കലഹമാണെന്ന് ഡി.കെ ശിവകുമാര്‍

ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ വിവാദവും ഗൂഢാലോചനയാണെന്നും വിശേഷിപ്പിക്കുകയും ചെയ്തു.

New Update
dk sivakumar

ബംഗളൂരു:  ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളുടെ ഫലമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. 

Advertisment

ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ വിവാദവും ഗൂഢാലോചനയാണെന്നും വിശേഷിപ്പിക്കുകയും ചെയ്തു.

പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സത്യം വെളിച്ചത്തുകൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

Advertisment