അതിര്‍ത്തി നിയന്ത്രണ രേഖയിലും അതിര്‍ത്തി പ്രദേശങ്ങളിലും ദീപാവലി ആഘോഷമാക്കി ഇന്ത്യന്‍ സൈന്യം

ഈ ആഘോഷങ്ങള്‍ സൈനികരും പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള അചഞ്ചലമായ ബന്ധം കൂടിയാണ് എടുത്തു കാണിക്കുന്നത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: അതിര്‍ത്തി നിയന്ത്രണ രേഖയിലും അതിര്‍ത്തി പ്രദേശങ്ങളിലും ദീപാവലി ആഘോഷമാക്കി ഇന്ത്യന്‍ സൈന്യം.

Advertisment

രാജസ്ഥാനിലെ ജയ്സാല്‍മീര്‍ മുതല്‍ ജമ്മു കശ്മീരിലെ ബരാമുള്ള വരെ, ഇന്ത്യന്‍ സൈന്യവും ബിഎസ്എഫ് ജവാന്മാരും സാധാരണക്കാരുമായി ചേര്‍ന്ന് ദീപാവലി ആഘോഷിച്ചു. 


ദീപങ്ങളും മധുരപലഹാരങ്ങളും സ്‌നേഹത്തിന്റെ നിമിഷങ്ങളും അവര്‍ പരസ്പരം പങ്കുവെച്ചു. ഈ ആഘോഷങ്ങള്‍ സൈനികരും പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള അചഞ്ചലമായ ബന്ധം കൂടിയാണ് എടുത്തു കാണിക്കുന്നത്. 

Advertisment