അന്തർവാഹിനിയിൽ കടൽ യാത്രയ്ക്ക് രാഷ്ട്രപതി; യാത്ര കാർവാർ തുറമുഖത്ത് നിന്ന്

ഡിസംബര്‍ 27 മുതല്‍ 30 വരെ ഗോവ, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാല് ദിവസത്തെ പര്യടനത്തിന്റെ ഭാഗമാണ് സന്ദര്‍ശനം.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് നിന്ന് പ്രസിഡന്റ് ദ്രൗപദി ദ്രൗപതി മുര്‍മു അന്തര്‍വാഹിനിയില്‍ യാത്ര ചെയ്യും.  

Advertisment

ഡിസംബര്‍ 28 ന് നിശ്ചയിച്ചിരിക്കുന്ന യാത്രയുടെ ദൈര്‍ഘ്യമോ ഉള്‍പ്പെട്ടിരിക്കുന്ന അന്തര്‍വാഹിനിയുടെ തരമോ വ്യക്തമാക്കിയിട്ടില്ല.  ഡിസംബര്‍ 27 മുതല്‍ 30 വരെ ഗോവ, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാല് ദിവസത്തെ പര്യടനത്തിന്റെ ഭാഗമാണ് സന്ദര്‍ശനം.


ഡിസംബര്‍ 27 ന് വൈകുന്നേരം ഗോവ സന്ദര്‍ശനത്തോടെ രാഷ്ട്രപതി തന്റെ മൂന്ന് സംസ്ഥാന പര്യടനം ആരംഭിക്കും. അടുത്ത ദിവസമാണ് കാര്‍വാര്‍ ഹാര്‍ബറില്‍ നിന്ന് അന്തര്‍വാഹിനിയില്‍ യാത്ര നടത്തുക.

Advertisment