ഡല്‍ഹിയില്‍ വന്‍ ലഹരിവേട്ട; 3000 കോടി രൂപയുടെ നിരോധിത ലഹരിമരുന്ന് പിടികൂടി; പിടികൂടിയത് 1100 കിലോ മെഫഡ്രോണ്‍, കൃത്രിമമായി നിര്‍മ്മിച്ച 400 കിലോ മയക്കുമരുന്നുകളും പിടിച്ചെടുത്തു

New Update
gruguntie

ഡല്‍ഹി: ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട. 3000 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. 1100 കിലോ മെഫഡ്രോണാണ് പിടികൂടിയത്. മ്യാവു, മ്യാവു എന്നാണ് ഇത് അറിയപ്പെടുന്നത്.

Advertisment

പൂനെയിലെ വെയര്‍ഹൗസുകളില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണില്‍ സൂക്ഷിച്ച കൃത്രിമമായി നിര്‍മ്മിച്ച 400 കിലോ മയക്കുമരുന്നുകളും പിടിച്ചെടുത്തു.

Advertisment