/sathyam/media/media_files/2025/01/26/PQ5sxYTRLKk3ZFoDwV8M.jpg)
പാ​റ്റ്ന: ബി​ഹാ​റി​ൽ ല​ഹ​രി​മ​രു​ന്ന് ന​ൽ​കി 22 കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലം​പ്ര​യോ​ഗി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച​താ​യി പ​രാ​തി.
സ​മ​സ്തി​പൂ​ർ ജി​ല്ല​യി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് നി​തീ​ഷ് കു​മാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യെ സു​ഹൃ​ത്തു​ക്ക​ൾ ല​ഹ​രി ക​ല​ർ​ന്ന വെ​ള്ളം ന​ൽ​കി മ​യ​ക്കി​യ ശേ​ഷം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.
തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ച്ചു.
ബ​ന്ദി​യാ​ക്കി​യ ശേ​ഷ​മാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ നി​തീ​ഷ് ആ​രോ​പി​ക്കു​ന്ന​ത്.
നി​തീ​ഷ് കു​മാ​റി​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ​യും ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ​യും വി​ഡി​യോ സു​ഹൃ​ത്തു​ക്ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.
വി​വാ​ഹ​ത്തി​നു ശേ​ഷ​വും ര​ണ്ടു ദി​വ​സ​ത്തോ​ളം പൂ​ട്ടി​യി​ട്ടു.
ഒ​ടു​വി​ൽ ബോ​ധം വ​ന്നു നി​ല​വി​ളി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​ർ വി​ഡി​യോ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി.
അ​തേ​സ​മ​യം, മ​ക​നെ കാ​ണു​ന്നി​ല്ലെ​ന്നു കാ​ട്ടി നി​തീ​ഷി​ന്‍റെ കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​തീ​ഷ് ത​ട​വി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us