New Update
/sathyam/media/media_files/2025/11/23/dumka-2025-11-23-12-12-59.jpg)
ദുംക: ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വീട്ടിനുള്ളില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഭര്‍ത്താവിന്റെയും ഭാര്യയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Advertisment
കുടുംബനാഥന്‍ ഭാര്യയെയും രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ തൂങ്ങിമരിച്ചു.
സംഭവത്തിന് പിന്നിലെ കാരണം നിലവില്‍ അജ്ഞാതമാണ്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us