New Update
/sathyam/media/media_files/2025/05/14/opHAloAxfkiXSjXsTuQm.jpg)
ദിസ്പുർ: ആസാമിലെ നാഗോണിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് അനുഭവപ്പെട്ടത്.
Advertisment
സംഭവത്തിൽ ആളപായമില്ലെന്നാണ് സൂചന. ഈ മാസം സംസ്ഥാനത്തുണ്ടാകുന്ന ഏഴാമത്തെ ഭൂചലനമാണിത്. ഇതിൽ നാല് ഭൂചലനങ്ങളും നാഗോണിലാണ് അനുഭവപ്പെട്ടത്.