കൈക്കൂലി- വിവരം ചോർത്തി നൽകൽ ആരോപണങ്ങൾ: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷി​ച്ച മ​ല​യാ​ളി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ നി​ന്നും നീ​ക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം.  രാ​ഷ്ട്ര​പ​തി ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ച​തോടെ അ​ഞ്ചു​വ​ര്‍​ഷം സേ​വ​ന കാ​ലാ​വ​ധി ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍ പു​റ​ത്താ​കു​ന്ന​ത്

ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പി. ​രാ​ധാ​കൃ​ഷ്ണ​നോ​ട് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​ക്കാ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

New Update
enforcement directorate

ന്യൂഡൽഹി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് അ​ന്വേ​ഷി​ച്ച മ​ല​യാ​ളി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ സ​ർ​വീ​സി​ൽ നി​ന്നും നീ​ക്കി. 

Advertisment

ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പി. ​രാ​ധാ​കൃ​ഷ്ണ​നോ​ട് നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​ക്കാ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​വ​ര്‍​ഷം സേ​വ​ന കാ​ലാ​വ​ധി ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍ പു​റ​ത്താ​കു​ന്ന​ത്.

നി​ല​വി​ൽ ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ഷ്ട്ര​പ​തി ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൈ​ക്കൂ​ലി, വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​ക​ല്‍ തു​ട​ങ്ങി നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന്, രാ​ധാ​കൃ​ഷ്ണ​നെ ചെ​ന്നൈ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.

Advertisment