New Update
/sathyam/media/media_files/2025/07/25/election-commission-untitledmodimali-2025-07-25-10-13-30.jpg)
ഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ ഏറെക്കുറെ നീതിയുക്തവും സ്വതന്ത്രവുമാണെന്ന് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. വോട്ട് ചോര്‍ച്ച സംബന്ധിച്ച ആരോപണങ്ങള്‍ രാഷ്ട്രീയമാണ്.
Advertisment
തിരഞ്ഞെടുപ്പ് കാലത്ത് ഉന്നയിക്കുന്ന പതിവ് അവകാശവാദങ്ങള്‍ക്ക് സമാനമാണിതെന്ന് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പറഞ്ഞു.
വോട്ടര്‍ പട്ടിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എസ് വൈ ഖുറേഷി, അശോക് ലവാസ, ഒ പി റാവത്ത് എന്നിവരുടെ പരാമര്‍ശം.