ബിഹാറിനുശേഷം രാജ്യത്തുടനീളം വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്‌കരണം നടത്താന്‍ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയുടെ സമഗ്രത സംരക്ഷിക്കുക ലക്ഷ്യം

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എസ്‌ഐആറിനുള്ള ഷെഡ്യൂള്‍ യഥാസമയം പുറപ്പെടുവിക്കും.' വോട്ടര്‍ പട്ടികകളുടെ എസ്‌ഐആര്‍ സംബന്ധിച്ച ജൂണ്‍ 24 ലെ ഉത്തരവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

New Update
Untitledmodimali

ഡല്‍ഹി: ബീഹാറിനുശേഷം, രാജ്യം മുഴുവന്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം നടത്താനുള്ള ആശയം മുന്നോട്ടുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Advertisment

'വോട്ടര്‍ പട്ടികകളുടെ സമഗ്രത സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവിന് അനുസൃതമായി രാജ്യത്തുടനീളം പ്രത്യേക തീവ്രമായ പുനരവലോകനം നടത്താന്‍ കമ്മീഷന്‍ ഇപ്പോള്‍ തീരുമാനിച്ചു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എസ്‌ഐആറിനുള്ള ഷെഡ്യൂള്‍ യഥാസമയം പുറപ്പെടുവിക്കും.' വോട്ടര്‍ പട്ടികകളുടെ എസ്‌ഐആര്‍ സംബന്ധിച്ച ജൂണ്‍ 24 ലെ ഉത്തരവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Advertisment