ഡൽഹിയിലെ ദ്വാരകയിൽ ഏറ്റുമുട്ടൽ, വെടിവയ്പ്പ് നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ദ്വാരകയിലെ അയ നഗറിലാണ് 69 തവണ വെടിയുതിര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരുടെയും കാലുകള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Encounter

ഡല്‍ഹി: ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ ദ്വാരകയില്‍ ഏറ്റുമുട്ടല്‍. വെടിവയ്പ്പ് സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് വെടിവയ്പ്പ് പ്രതികളെ അറസ്റ്റ് ചെയ്തു.

Advertisment

ദ്വാരകയിലെ അയ നഗറിലാണ് 69 തവണ വെടിയുതിര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരുടെയും കാലുകള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

Advertisment