Advertisment

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

കുല്‍ഗാമിലെ അഡിഗാം ദേവ്സര്‍ ഏരിയയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് പറഞ്ഞു.

New Update
Encounter

കുല്‍ഗാം: കശ്മീരിലെ കുല്‍ഗാമിലെ അഡിഗാം ദേവ്സര്‍ മേഖലയില്‍ തീവ്രവാദികളും സുരക്ഷാ സേനയുടെ സംയുക്ത സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടോ മൂന്നോ തീവ്രവാദികള്‍ മേഖലയില്‍ ഒളിഞ്ഞിരിക്കുന്നതായി കരുതുന്നതായി സൈന്യം പറയുന്നു.

Advertisment

പോലീസും സുരക്ഷാസേനയും ഓപ്പറേഷനില്‍ പങ്കാളികളാണ്. 

കുല്‍ഗാമിലെ അഡിഗാം ദേവ്സര്‍ ഏരിയയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് പറഞ്ഞു. പോലീസും സുരക്ഷാ സേനയും ജോലിയിലാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

 

Advertisment