വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ പെട്ടെന്ന് മലവെള്ളപ്പാച്ചില്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുകിപ്പോയി; മൂന്ന് മൃതദേഹം കണ്ടെടുത്തു; ഞെട്ടിക്കുന്ന സംഭവം മഹാരാഷ്ട്രയില്‍

ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ  ഏഴംഗ കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുകിപ്പോയി. മൂന്ന് മൃതദേഹം കണ്ടെടുത്തു

New Update
1do not cross

മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ  ഏഴംഗ കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുകിപ്പോയി. മൂന്ന് മൃതദേഹം കണ്ടെടുത്തു. രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. അവധി ആഘോഷിക്കാനാണ് ഇവരെത്തിയത്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കും.

Advertisment

ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം.  മേഖലയിൽ പുലർച്ചെ മുതൽ പെയ്ത കനത്ത മഴ പെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

Advertisment