ഡൽഹിയിലെ പങ്ക റോഡിൽ കാറിലും ബസിലും വൻ തീപിടുത്തം, അഗ്നിശമന സേന എത്തുന്നതിന് മുമ്പ് കത്തിനശിച്ചു

തീ നിയന്ത്രണവിധേയമാക്കി. എന്നാല്‍ അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണ്ണമായും ചാരമായി മാറിയിരുന്നു. സംഭവത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അഗ്‌നിശമന സേന

New Update
Untitledtrumpusfire

ഡല്‍ഹി: ഡല്‍ഹിയിലെ പങ്ക് റോഡില്‍ വന്‍ തീപിടുത്തം. രാവിലെ ഒരു കാറിനും ഒരു മിനി ബസിനും തീപിടിച്ചു. തീപിടുത്തത്തെക്കുറിച്ച് രാവിലെ 5:30 ന് അഗ്‌നിശമന സേനയ്ക്ക് വിവരം ലഭിച്ചു.

Advertisment

തുടര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. എന്നാല്‍ അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണ്ണമായും ചാരമായി മാറിയിരുന്നു. സംഭവത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അഗ്‌നിശമന സേന അറിയിച്ചു.

Advertisment