/sathyam/media/media_files/2025/01/21/aF9fNPFeFsbzJLdti5nJ.jpg)
ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 131 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രാ​ണ് ഈ ​വി​വ​രം ന​ൽ​കി​യ​ത്.
മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് കാ​ഴ്ച മ​ങ്ങി​യ​തി​നാ​ൽ, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​പ്പ​ടേ​ണ്ടി​യി​രു​ന്ന 52 വി​മാ​ന സ​ർ​വീ​സു​ക​ളും ഇ​വി​ടേ​ക്ക് എ​ത്തേ​ണ്ടി​യി​രു​ന്ന 79 സ​ർ​വീ​സു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.
അ​തേ​സ​മ​യം, മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ​യു​ടെ 113 വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. കൂ​ടാ​തെ, ബു​ധ​നാ​ഴ്ച 42 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി​ല്ലെ​ന്നും എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us