സ്ലാബ് തകർന്ന് കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ഗുരുശേഖർ റെഡ്ഡി (45), ദസ്‌തഗിരമ്മ (38), മക്കളായ പവിത്ര (16), ഗുരുലക്ഷ്‌മി (10) എന്നിവരാണ് മരിച്ചത്. അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

New Update
2244444

ആന്ധ്രാപ്രദേശ്: സ്ലാബ് തകർന്ന് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. നന്ദ്യാല ജില്ലയിൽ ചഗലമാരി മണ്ഡലത്തിലെ ചിന്ന വാങ്കാലിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

Advertisment

ഗുരുശേഖർ റെഡ്ഡി (45), ദസ്‌തഗിരമ്മ (38), മക്കളായ പവിത്ര (16), ഗുരുലക്ഷ്‌മി (10) എന്നിവരാണ് മരിച്ചത്. അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ദമ്പതികളുടെ മറ്റൊരു മകളായ പ്രസന്ന പൊടുതൂരിൽ പഠിക്കുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Advertisment