ആഗോള അയ്യപ്പസംഗമം: ഹൈക്കോടതി അനുമതിക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി; ദേവസ്വം ഫണ്ടിന്റെ ദുരുപയോഗം തടയണമെന്ന് ആവശ്യം

പമ്പയില്‍ സെപ്റ്റംബര്‍ 20നാണ് ഹൈക്കോടതി അനുമതിയോടെ സംഗമം നടക്കാന്‍ പോകുന്നത്.  ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ദേവസ്വം ഫണ്ടും സര്‍ക്കാര്‍ ഇടപെടലുകളും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.


Advertisment

ഫണ്ട് ദൈവത്തിനുള്ളതാണെന്നും രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കരുതെന്നും ഹര്‍ജിയില്‍ ഉണ്ട്.


പമ്പയില്‍ സെപ്റ്റംബര്‍ 20നാണ് ഹൈക്കോടതി അനുമതിയോടെ സംഗമം നടക്കാന്‍ പോകുന്നത്.  ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Advertisment