'ഗോ​ട്ട് ടൂ​ര്‍ ഇ​ന്ത്യ' സം​ഘാ​ട​ക​ൻ കോ​ൽ​ക്ക​ത്ത​യി​ൽ അ​റ​സ്റ്റി​ൽ. ടി​ക്ക​റ്റ് തു​ക ആ​രാ​ധ​ക​ര്‍​ക്ക് തി​രി​കെ ന​ല്‍​കു​മെ​ന്ന് സ​താ​ദ്രു ദ​ത്ത ഉറപ്പു നൽകിയതായി പോലീസ്

New Update
1000383191

കോ​ല്‍​ക്ക​ത്ത: ല​യ​ണ​ല്‍ മെ​സ്സി​യു​ടെ "ഗോ​ട്ട് ടൂ​ര്‍ ഇ​ന്ത്യ' മു​ഖ്യ സം​ഘാ​ട​ക​നും പ്രൊ​മോ​ട്ട​റു​മാ​യ സ​താ​ദ്രു ദ​ത്ത അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ള്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.‌‌

Advertisment

കോ​ല്‍​ക്ക​ത്ത​യി​ലെ സാ​ള്‍​ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മെ​സി​യെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക്കി​ടെ ആ​രാ​ധ​ക​ർ രോ​ഷ​കു​ല​രാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ദ​ത്ത​യെ അ​റ​സ്റ്റു​ചെ​യ്ത​താ​യി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ (എ​ഡി​ജി) ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ ജാ​വേ​ദ് ഷാ​മിം അ​റി​യി​ച്ചു.

ദ​ത്ത​യ്‌​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ടി​ക്ക​റ്റ് തു​ക ആ​രാ​ധ​ക​ര്‍​ക്ക് തി​രി​കെ ന​ല്‍​കു​മെ​ന്ന് ഇ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ​ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment