പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/media_files/2025/01/18/IwOCjXWFjPDjiNY3vtjz.jpg)
ഡൽഹി: എമിറേറ്റ്സ് വിമാനങ്ങളിൽ തങ്ങളുടെ ക്യാബിൻ ക്രൂ മെമ്പേർസിനെപ്പോലെ ഗ്രൗണ്ട് സ്റ്റാഫും വി ഐ പി പാസ്സഞ്ചർ സർവീസ് ടീമും ഇനി ആധുനികയൂണിഫോമിലാകും കാണപ്പെടുക. ഇത് എമിറേറ്റ്‌സിന്റെ പുതുവത്സര സമ്മാനമാണ്.
Advertisment
പ്രീമിയം വി ഐ പി ഫാസ്റ്റ് ക്ലാസ്സ് പാസ്സഞ്ചേഴ്സിനെ സഹായിക്കാൻ ദുബായ് അന്താരാഷ്ടവിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുള്ള എല്ലാ എമിറേറ്സ് ഗ്രൗണ്ട് സ്റ്റാഫും ഇനി ഈ യൂണിഫോമിലാകും കാണപ്പെടുക.
എമിറേറ്റ്സ് വിമാനങ്ങളിൽ ഫാസ്റ്റ് ക്ലാസ്സ് , ബിസ്സിനസ്സ് ക്ലാസ്സുക ളിൽ ലോകോത്തരമായ ലക്ഷ്വറി സർവീസാണ് അവർ കസ്റ്റമേ ഴ്സിന് നൽകുന്നത്.
ദുബായ് - ലണ്ടൻ രണ്ടുനില വിമാനത്തിൽ 8 മണിക്കൂർ നോൺ സ്റ്റോപ്പ് യാത്ര ചെയ്യുക സുഖദമായ അനുഭൂതി തന്നെയാണ്.
കസ്റ്റമർ സർവീസ് വിഷയത്തിൽ എമിറേറ്റ്സ് എന്നും മുന്നിൽത്ത ന്നെയാണ്.