New Update
/sathyam/media/media_files/2025/01/28/MjoXNr8uGDhkoaXSozsd.jpg)
ഡല്‍ഹി: മഹാരാഷ്ട്രയില്‍ 10 വയസ്സുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കോലാപൂര്‍ ജില്ലയിലെ ശ്രാവണ്‍ അജിത് ഗവാഡെയാണ് മരിച്ചത്.
Advertisment
വ്യാഴാഴ്ച വൈകുന്നേരം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന ശ്രാവണിന് പെട്ടെന്ന് തളര്‍ച്ച വന്നു. വീട്ടിലേക്ക് ഓടിച്ചെന്ന് അമ്മയുടെ മടിയില്‍ കിടന്നു. പിന്നാലെ മരിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരി നാല് വര്‍ഷം മുമ്പ് മരിച്ചിരുന്നു.