Advertisment

ജാഗ്രത! ഗുജറാത്തിലും എച്ച്എംപിവി വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. 2 മാസം പ്രായമുള്ള കുഞ്ഞിന് പോസിറ്റീവ്

2 മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

New Update
 India registers first HMPV case: 8-month-old tests positive in Bengaluru

ഡല്‍ഹി: എച്ച്എംപിവി വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഗുജറാത്തിലും എച്ച്എംപിവി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Advertisment

HMPV


2 മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യയില്‍ ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ബാംഗ്ലൂരിലാണ്


അതിനുശേഷം കര്‍ണാടകയിലും മറ്റ് രണ്ട് കേസുകള്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ ഗുജറാത്തിലും രോഗം സ്ഥിരീകരിച്ചതിനാല്‍ രാജ്യം ഇനി ജാഗ്രത പാലിക്കേണ്ടതുണ്ട്.

Advertisment