Advertisment

ഒന്‍പത് മാസം പ്രായമുള്ള കുട്ടിക്ക് പോസിറ്റീവ്. അഹമ്മദാബാദില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന്റെ മൂന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ നാലാമത്തെ കേസ്

ജനുവരി 6 ന് ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയുമായി വിഹ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധനയ്ക്ക് ശേഷം രോഗം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

New Update
hmpvv43Untitledtruu

ഡല്‍ഹി: രാജ്യത്ത് എച്ച്എംപിവി കേസുകളില്‍ വര്‍ധനവ്. അഹമ്മദാബാദില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന്റെ മൂന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് മാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Advertisment

ഒന്‍പത് മാസം പ്രായമുള്ള കുട്ടിക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അഹമ്മദാബാദില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന്റെ മൂന്നാമത്തെ കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ നാലാമത്തെ കേസാണിത്

ജനുവരി 6 ന് ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയുമായി വിഹ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധനയ്ക്ക് ശേഷം രോഗം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Advertisment