ദേശീയം ന്യൂസ് ഡൽഹിയിലെ ഷഹ്ദാരയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം അവശിഷ്ടങ്ങള്‍ക്കടിയില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന് ആശങ്കയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്‌നിശമന സേന സ്ഥലത്തെത്തി. ന്യൂസ് ബ്യൂറോ, ഡല്‍ഹി 25 Nov 2025 11:42 IST Follow UsNew Updateഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്ത് ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന് ആശങ്കയുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്‌നിശമന സേന സ്ഥലത്തെത്തി.Advertisment Read More Read the Next Article