/sathyam/media/media_files/2025/02/23/2j6HItMAtRKId24SsV0j.jpg)
ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം.
സൈന്യത്തിന്‍റെ എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ക​ര​സേ​ന, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന തുടങ്ങി​യ​വരുടെ നേതൃത്വത്തിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പുരോ​ഗമിക്കുകയാണ്.
നാ​ഗ​ർ​കു​ർ​ണൂ​ലെ അം​റ​ബാ​ദി​ൽ ശ്രീ​ശൈ​ലം ലെ​ഫ്റ്റ് ബാ​ങ്ക് ക​നാ​ൽ (എ​സ്എ​ൽ​ബി​സി) പ​ദ്ധ​തി​ പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് എ​ൻ​ജീ​നി​യ​ർ​മാ​രും ര​ണ്ട് മെ​ഷി​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​രും നാ​ല് തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് കു​ടു​ങ്ങി​യ​ത്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us